Contest

Photography Contest 01

വിഷയം

കോവിടും മാസ്കും
ഈ വിഷയത്തിൽ നിങ്ങൾ എടുത്ത ചിത്രം ഈ കാണുന്ന ഈമെയിലിൽ അയച്ചു തരുക

നിർബന്ധനകൾ

  • ഒരാൾക്ക് ഒരു ഫോട്ടോ മാത്രമേ അയക്കാൻ പാടുള്ളു

  • ചിത്രത്തിന്റെ കോപ്പിറൈറ് നിങ്ങൾക്ക് ഉണ്ടായിരിക്കണം

  • വേറെ എവിടെയും പോസ്റ്റ് ചെയ്തതോ സബ്മിറ്റ് ചെയ്തതോ ആവരുത്

  • 25 സെപ്റ്റംബറിന് ( 2021 ) ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം

  • മൊബൈൽ ഓ ക്യാമെറയിലോ ചിത്രങ്ങൾ എടുക്കാം

  • ഷോർട്ലിസ്റ് ചെയ്യുന്ന ഫോട്ടോകൾ നമ്മുടെ യൂട്യൂബ് ചാനൽ കമ്മ്യൂണിറ്റി ടാബിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും

  • കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ഫോട്ടോ ആയിരിക്കും ഒന്നാം സ്ഥാനത്തു എത്തുന്നത്

  • ഒന്നാം സമ്മാനം ആയിരം രൂപ ആയിരിക്കും

  • നിങ്ങളുടെ കോൺടാക്ട് നമ്പർ പൂർണമായ അഡ്രെസ്സ് ഈമെയിലിൽ ചേർക്കണം

  • ചിത്രം എടുത്ത തീയതി ഡീറ്റെയിൽസ് ഉണ്ടായിരിക്കണം

  • യാതൊരു അറിയിപ്പും ഇല്ലാതെ ഈ കോണ്ടെസ്റ് നീട്ടിവയ്ക്കാനോ ക്യാൻസൽ ചെയ്യാനോ പറ്റുന്നതായിരിക്കും

  • നിങ്ങളുടെ കഴിവുകൾ വളർത്താൻ മാത്രം ഉദ്ദേശിച്ചാണ് ഇതു നടത്തുന്നത്

  • ഫോട്ടോസ് അയക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 10 ആണ്. അതിനു ശേഷം വരുന്ന ഫോട്ടോകൾ സ്വീകരിക്കുന്നതല്ല

  • ഫോട്ടോ അയക്കേണ്ട ഇമെയിൽ : photo01sep2021@outlook.com